Surprise Me!

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, പ്രതികാരം സ്വപ്നം കണ്ട് ഓസീസ് | Oneindia Malayalam

2017-10-12 17 Dailymotion

India vs Australia, 3rd T20I, Hosts Need To Sort Out Glitches Against Resurgent Aussies. Virat Kohli's Indian cricket team will look to bounce back.

ഓസ്ട്രേലിയക്കെതിരെ പരമമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെയിറങ്ങും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം വിജയിച്ച് ഓസീസ് ഇന്ത്യക്കൊപ്പമെത്തിയിരുന്നു. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ ആദ്യ ട്വ 20യില്‍ വിജയം നേടി താളം നിലനിര്‍ത്തി.

Buy Now on CodeCanyon